മരിയാപുരം ഗ്രാമ പഞ്ചായത്തിന്റെയും കേരള-സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കേരളോത്സവം 2026 നവംബര്‍ 14,15,16 തീയ്യതികളില്‍ നടത്തപ്പെടുന്നു. www.keralolsavam.com എന്ന വെബ്സൈറ്റ് വഴി മത്സരാർതഥികൾക്ക് ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണ്
വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പ്
November 13, 2026
മരിയാപുരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2026-27 -വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് -ഹരിത സഭയും ശുചിത്വ പഠനോത്സവവും 18-11-2026 രാവിലെ 10:30ന് ഉപ്പുതോട് ഗവഃ യു പി സ്കൂളിൽ നടത്തപ്പെടുന്നു.