വിവരാവകാശ നിയമം 2025

 

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

സന്ദീപ് സുകുമാരന്‍ 

സെക്രട്ടറി, മരിയാപുരം ഗ്രാമപഞ്ചായത്ത്
മരിയാപുരം പി ഒ ,മരിയാപുരം 

ഫോൺ : 9496045079

അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

രാജേഷ് വി ആര്‍ 

ഹെഡ് ക്ലാർക്ക്, മരിയാപുരം ഗ്രാമപഞ്ചായത്ത്
മരിയാപുരം പി ഒ ,മരിയാപുരം 

ഫോൺ : 8592934730

അപ്പലേറ്റ് അതോരിറ്റി

സെൻകുമാർ കെ

പഞ്ചായത്ത് അസിസ്റ്റന്റ്r ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, ഇടുക്കി-685603

ഫോൺ : 9447237628