കേരളോത്സവം 2026
November 13, 2026
മരിയാപുരം ഗ്രാമ പഞ്ചായത്തിന്റെയും കേരള-സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കേരളോത്സവം 2026 നവംബര്‍ 14,15,16 തീയ്യതികളില്‍ നടത്തപ്പെടുന്നു. www.keralolsavam.com എന്ന വെബ്സൈറ്റ് വഴി മത്സരാർതഥികൾക്ക് നവംബര്‍ 12 വ്യാഴാഴ്ച 5:00 പിഎം വരെ ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായോ കേരളോത്സവം ചാര്‍ജ് ഓഫീസറെയോ ബന്ധപ്പെടേണ്ടതാണ്.
ചാര്‍ജ് ഓഫീസര്‍ -ടോംസണ് തോമസ് (9400408201)
ചാര്‍ജ് ഓഫീസര്‍ -ടോംസണ് തോമസ് (9400408201)